Surprise Me!

ഒരു കാഞ്ഞിരക്കൊല്ലി യാത്ര | #Kanjirakolli | #Sasippara | Travel Video | Boldsky Malayalam

2019-08-30 6 Dailymotion

trip to kanjirakkolly, one of the beatiful high range destination in kannur district, kerala<br />കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കാഞ്ഞിരക്കൊല്ലി. കർണ്ണാടകയിലെ കൂർഗ്ഗ് മലനിരകളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്, ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ, ഇത് കാഞ്ഞിരക്കൊല്ലിയിലേക്കുള്ള യാത്രയാണ്

Buy Now on CodeCanyon